നഗരത്തിൽ ആഘോഷമായി വിളംബരജാഥകൾ എത്തി
വൈക്കം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻനയിക്കുന്ന പുതുയുഗയാത്രയെ സത്യാഗ്രഹസമരഭൂമിയിലേക്ക് സ്വീകരിക്കുന്നതിൻ്റെഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥകളും ബൈക്ക് റാലികളും നടത്തി.. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെനേതൃത്വത്തിൽ നടത്തിയ…
