യുവ എഴുത്തുകാരൻ ആർ. ഭരതിൻ്റെ കൃതി വെൺ വരൈ പൂക്കൾ പ്രസിദ്ധികരിച്ചു

പീരുമേട്: എസ്റ്റേറ്റ് ലയത്തിൽ ജനിച്ചു വളർന്ന ഭരത് തന്റെ ജീവിതാനുഭവ കാഴ്ച്ചപ്പാടുകൾ വിവരിക്കുന്ന പുസ്തകം പുറത്തിറക്കി. തോട്ടം തൊഴിലാളികളുടെ യാതനകൾ നിറഞ്ഞ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് വെൺ വരൈ…

സ്കോസ ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: റമദാനോടനുബന്ധിച്ച് സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ ” സ്കോസ ഖത്തർ” വക്രയിലെ റോയൽ ട്രീറ്റ് റെസ്റ്റോറൻ്റിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഹാരിസ്.സി…

എം.ജി സർവകലാശാലയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെയും സ്‌പോർട്‌സ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നാളെ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ സൂസൺ മേബിൾ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമാണോദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാളെ(ഫെബ്രുവരി…

താളിയോല രേഖകൾക്ക് പുതിയ പഠനകേന്ദ്രം: കെട്ടിടം ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും

സംസ്ഥാന പുരാരേഖ വകുപ്പിന് കീഴിലുള്ള ഒരു കോടിയിൽപ്പരം വരുന്ന താളിയോല രേഖകളുടെ സൂക്ഷിപ്പിനും പഠന ഗവേഷണത്തിനുമായി വിഭാവനം ചെയ്ത ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ യാഥാർത്ഥ്യത്തിലേക്ക്.…

എൻ.എസ്.എസ്. വോളണ്ടിയർമാർ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന നേതാക്കളായി വളർന്നു വരണം: മന്ത്രി ഡോ. ആർ. ബിന്ദു

കോട്ടയം:ക്യാമ്പസുകളുടെ പുറത്തെ മതിൽകെട്ടുകൾക്കപ്പുറമുള്ള സമൂഹത്തിലെ തീക്ഷണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആവേശം വോളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിലൂടെ (എൻ.എസ്.എസ്.) ലഭിച്ചിട്ടുണ്ടെന്നും അവർ നാളത്തെ നവകേരളത്തെ മുന്നിൽ നിന്ന്…

ഗുണമേന്മയും സുസ്ഥിരതയുമാർന്ന ഊർജോൽപ്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം:ഗുണമേന്മയും സുസ്ഥിരതയുമാർന്ന ഊർജോൽപ്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2025 വിതരണച്ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത്…

ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ; മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു

കോട്ടയം: കുടിവെള്ള വിതരണത്തിനായി ബയോ-ഡീഗ്രേഡബിൾ ബോട്ടിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ…

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ…

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം: 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം. പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) അന്തരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധി കഴിഞ്ഞ് തിരികെ…

അമ്മയെയും മൂന്ന് പെണ്‍മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ചന്ദന്‍ പാര്‍ക്ക് പ്രദേശത്ത് അമ്മയെയും അവരുടെ മൂന്ന് പെണ്‍മക്കളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ്…