ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഹെല്‍ത്തി…

12 -ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ

കോട്ടയം: 12 -ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും.…

നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘പാട്ടും ചിരിയും ‘ ഓൺലൈനിൽ

തിരുവനന്തപുരം: ‘നർമ്മകൈരളി’ 2026 ഫെബ്രുവരി 14 , പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച…

സി.സി.എഫ് പ്രീമിയർ ലീഗ്: സീ ഹോഴ്സ് സെയിലേഴ്‌സും ചീറ്റാ ചേസേഴ്‌സും ഫൈനലിൽ; ആവേശപ്പോരാട്ടം ഇന്ന്

കാക്കനാട്: സിനിമയും കായികാവേശവും കൈകോർത്ത സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേണിറ്റി പ്രീമിയർ ലീഗ് അതിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഇൻഫോപാർക്കിന് സമീപമുള്ള രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ആദ്യ സെമി…

കുപ്പിവെള്ളത്തെ ചൊല്ലിയുള്ള തർക്കം;ഒരാൾക്ക് കുത്തേറ്റു

മുഹമ്മ: പപ്പടത്തിന് പിന്നാലെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം. വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്ക്…

മായും നിലാവേ എസ്.പി വെങ്കിടേഷ് അനുസ്മരണം

തിരു : പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും സംഘടിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അനുസ്മരണം “മായും നിലാവേ” ചലചിത്ര പിന്നണി ഗായികയും ഗാനരചയിതാവും സംഗീതസംവിധായികയുമായ…

പ്രണയ ദിനത്തിൽ പൊടിപൊടിച്ച് റോസപ്പൂ കച്ചവടം

കോട്ടയം: പ്രണയ ദിനത്തിൽ റോസാപ്പൂക്കളുടെ കച്ചവടം പൊടി പൊടിക്കുന്നു. ഒരു റോസാപ്പൂവിനു 40 രൂപ മുതൽ നൂറു രൂപ വരെയുണ്ട്. തമിഴ്നാട്ടിലെ പൂ മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക്…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിചിരിക്കുന്നത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

അമേരിക്കയിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാനില്ല

ബര്‍ക്ക്ലി: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയെ (22) കാണാനില്ലെന്ന് പരാതി. ഫെബ്രുവരി 9 മുതല്‍ ഇയാളെക്കുറിച്ച് വിവരമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബര്‍ക്ക്ലി കുന്നുകളിലെ ലേക്ക്…

പറവൂർ : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് പറവൂരിൻ്റെ സമരഭൂമിയിൽ ആവേശോജ്ജ്വല സ്വീകരണം. പരമ്പരാഗത വ്യവസായങ്ങളുടേയും അനീതികൾക്കെതിരായ…