ദിത്വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ദിത്വാ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത പുറപെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ…
