“ലോക’യുടേത് ടീം വിജയം; നൈല ഉഷ‍യ്ക്കും റിമ കല്ലിങ്കലിനുമെതിരേ വിജയ് ബാബു”

ലോക ചാപ്റ്റർ 1 ചന്ദ്ര’, റെക്കോഡുകൾ തകർത്തു തേരോട്ടം തുടരുകയാണ്. 300 കോടിയും പിന്നിട്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന വിസ്മയചിത്രമായി “ലോക’. എന്നാൽ, “ലോക’…

ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ദമ്പതികള്‍ ജീവനൊടുക്കി

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി.തിങ്കളാഴ്ച…

നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ 14-ാമത് ബിരുദദാന ചടങ്ങ് നടന്നു

നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൻ്റെ 14-ാമത് ബിരുദദാന ചടങ്ങ് നടന്നു. 2019 ബി.ഡി.എസ് ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. നെയ്യാറ്റിൻകര എം…

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് സമ്മതിച്ച സർക്കാർ കോടതിയിൽ ഖേദപ്രകടനം നടത്തുകയും…

ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി

കെ എസ് ആർ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപറേറ്റിങ് റവന്യൂ) നേടി. ഒക്ടോബർ ആറിനാണ് രണ്ടാമത്തെ ഉയര്‍ന്ന…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്;സന്ദീപ് വാര്യർ ഒന്നാം പ്രതി

പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്…

ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി

ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച…

മുരാരി ബാബുവിന് സസ്പെൻഷൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.…

യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും

യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും.യുപിഐ വഴി നടത്തുന്ന പണം ഇടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ മുതൽ അനുവദിക്കുമെന്ന് റിപ്പോർട്ട്.…

ഇസ്രയേൽ-ഹമാസ് യുദ്ധം: പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച അ​വ​സാ​നി​ച്ചു

ന്യൂഡൽഹി: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച അ​വ​സാ​നി​ച്ചു. ഈ​ജി​പ്തി​ലെ ഷാം ​അ​ൽ ഷെ​യ്ഖി​ൽ ആ​യി​രു​ന്നു ച​ർ​ച്ച ന​ട​ന്ന​ത്.…