കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു

കൊച്ചി. കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ…

തിരൂരങ്ങാടി : പിഎസ്എംഓ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ “ഒപ്പരി” പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ന്യൂസ് എഡിറ്റർ…

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ.സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയി വിശ്വം സംസ്ഥാന സെക്രട്ടറിയുടെ…

അടിമാലിയിൽ ഒരാഴ്ച മുമ്പ് കാണാതായ ഗ്രഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടിമാലി: പണിക്കൻ കുടിയിൽ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ…

ഫീൽഗുഡ് കോമഡി ത്രില്ലറുമായി യോഗിബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും ഒന്നിക്കുന്ന “സിംഗ് സോങ്”; റിലീസിന് ഒരുങ്ങി..ദ്വിഭാഷ ചിത്രം സെപ്റ്റംബർ 19ന് തീയേറ്റർ റിലീസിന് എത്തും

തമിഴിലെ സൂപ്പർ സ്റ്റാറായ ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ “സിംഗ് സോങ്” റിലീസിന് ഒരുങ്ങി. യോഗിബാബുവിനൊപ്പം കൊറിയൻ താരം സങ് ഡോങ്- ഇല്ലും…

ചരിത്രത്താളുകളിലെ ആദ്യ ഒടിയന്റെ കഥ പറയുന്ന ”ഒടിയങ്കം”; ട്രെയിലർ റിലീസ് ആയി ചിത്രം സെപ്റ്റംബർ 19ന് തീയേറ്ററുകളിൽ എത്തും

ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ച് സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഒടിയങ്കം”. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ്…

സോഷ്യൽ മീഡിയ താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രം സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

. ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്.ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ…

പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായി

ആലപ്പുഴ: പൊലീസിനെതിരെ വീണ്ടും പരാതികൾ ഉയർന്നുവരികയാണ്. ചേർത്തല സ്വദേശി അനൂപും ഇപ്പോൾ പൊലീസിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. പൊലീസ് മർദനത്തിൽ കേൾവി ശക്തി നഷ്ടമായതായാണ് അനൂപിന്റെ പരാതി. 2024…

കാസർകോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

. കാസർകോഡ് .കുറ്റിക്കോൽ പുണ്യം കണ്ടെത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുണ്യം കണ്ടെത്തു സ്വദേശി സുരേന്ദ്രനാണ്(49) ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ…

യു എസ്സിൽ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

. ഡാലസ്. തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനായ ഡാലസിലെ മോട്ടലിൽ മാനേജർ ആയിരുന്ന ചന്ദ്ര നഗമല്ലയ്യ (50) യേ കഴുത്തറുത്ത് കൊലപ്പെടുത്തി.സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യൊർദാനിസ് കോബോസ് മാർട്ടിനെസിനെ…