ശ്രീനാരായണ ഗുരുദേവസമാധി ദിനാചരണം നടത്തി

പറവൂർ: പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ്റെ നേതൃത്വത്തിൽ 98-ാം ഗുരുദേവ സമാധിദിനാചരണം നടത്തി. യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജ നടത്തി. തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം…

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

പീരുമേട്:ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം വാഗമണ്ണിൽ നടത്തി. ഹോട്ടൽ വാഗമൺ കഫേ ഓഡിറ്റോറിയത്തിൽ വച്ച് നടന്നസമ്മേളനംഐ.എൻ.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉത്ഘാടനം…

സൈബർ തട്ടിപ്പിൽ നിന്ന് ഹോട്ടലുടമ രക്ഷപ്പെട്ടു

പീരുമേട്:ഹോട്ടൽ ഉടമയുടെ അക്കൗണ്ടിലേക്ക് 11200 രൂപ അയക്കുകയും ചിക്കൻ ബിരിയാണിയുടെ ബാലൻസ് പൈസ തിരിച്ച് അയക്കണം എന്ന വ്യാജേന തട്ടിപ്പ്.വണ്ടിപ്പെരിയാറിൽ ആണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വണ്ടിപ്പെരിയാർ…

6383 നമ്പർ വാലാച്ചിറ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനാചരണം നടത്തി

കടുത്തുരുത്തി: സാമൂഹിക ഉച്ചനീചത്വങ്ങളുടെയും,, ജാതീയ അനാചാരങ്ങളുടെയും, മാനവിക ദർശനത്തിന്റെ പടവാളാൽ,ഉൻമൂലനം ചെയ്ത വിശ്വ മാനവികതയുടെ പ്രവാചകൻ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധിവാലാച്ചിറ ശാഖ നമ്പർ 6383…

പെരുമ്പാവൂരിൽ കഥമാമനോടൊത്തിത്തിരിനേരം

പെരുമ്പാവൂർ:കുട്ടികളോട് കഥ പറഞ്ഞും കുട്ടിക്കവിതകൾ ചൊല്ലിയുംഅവരെക്കൊണ്ട് കഥകളും കവിതകളും അവതരിപ്പിച്ചും യോഗക്ഷേമബാലസഭയുടെ സംസ്ഥാന സമ്മേളനത്തിൽകുഞ്ഞുങ്ങളുടെ കഥയമ്മാവൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികളുമായി സംവദിച്ചു.തന്റെ കഥ .കവിത ,ജീവിതത്തിലെ…

അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ് – തൊള്ളായിരം നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു;റോഡ് നിർമാണം തിങ്കളാഴ്ച തുടങ്ങും

_കോട്ടയം : രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ് -തൊള്ളായിരം റോഡിന്‍റെ നിർമാണം തിങ്കളാഴ്ച(സെപ്റ്റംബര്‍ 22) പുനരാരംഭിക്കും. വൈകുന്നേരം നാലിന് വരമ്പിനകം എസ്.എൻ.ഡി.പി. യോഗം മൈതാനത്ത്…

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്;പ്രതി പിടിയിൽ

മറയൂർ:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മറയൂർ പോലീസിന്റെ പിടിയിലായി. കളമശ്ശേരി തൃത്താക്കര തലക്കോട്ടിൽ വീട്ടിൽ നിരഞ്ജൻ (19) ആണ് അറസ്റ്റിലായത്.…

ഗുരുവിന്റെമഹാസമാധി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി

വൈക്കം: ശ്രീ നാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം ഞായറാഴ്ച്ച എസ്.എന്‍.ഡി.പി യൂണിയന്റെയും 55 ശാഖാ യോഗങ്ങളുടെയും നേതൃത്ത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.രാവിലെ 10.00-ന് പടിഞാറെനടയിലെ…

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമ നടപടിക്കൊരുങ്ങി കുസാറ്റ്

കൊച്ചി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമ നടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും…

വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, എന്ന് മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു.…