നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് (തിങ്കൾ )തുടക്കം പരപ്പനങ്ങാടി :നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം…
Month: September 2025
കളമശ്ശേരിയിൽ വ്യാജ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയതിന് സ്വകാര്യ ലാബിൽ റെയ്ഡ്
കൊച്ചി: രാജ്യത്തും വിദേശത്തുമുള്ള വിവിധ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വ്യാജ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്നാരോപിച്ച് കളമശ്ശേരിയിലെ ഒരു സ്വകാര്യ ലാബിൽ പോലീസ് റെയ്ഡ് നടത്തി…
മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും
തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം…
ലൈംഗികതിക്രമ കേസിൽ പുറത്തുവരാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ശേഖരിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച്…
നെച്ചുള്ളി കമ്മ്യൂണിക്കേഷൻസ് ഉടമ മണി നെച്ചുള്ളി (53) അന്തരിച്ചു
മണ്ണാർക്കാട്: നെച്ചുള്ളി കമ്മ്യൂണിക്കേഷൻസ് ഉടമ മണി നെച്ചുള്ളി (53) അന്തരിച്ചു. കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. മൃതദേഹം ടിപ്പു സുൽത്താൻ റോഡിലെ വസതിയിലെത്തിച്ചു.സംസ്ക്കാരം ഇന്ന്…
ആലുവ യുസി കോളേജ് കച്ചേരിക്കടവ് സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വാർഷികാഘോഷം ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ മുഖ്യ രക്ഷാധികാരി ഡോക്ടർ…
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി
ദോഹ:ഐഡിയൽ ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡണ്ടും മുൻ ഖത്തർ പ്രവാസിയുമായിരുന്ന എ.മുഹമ്മദലി ആലത്തൂർ നിര്യാതനായിഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷം…
ബി.ജെ.പിയുടെ ഫാസിസത്തെ ബീഹാർ പ്രതിരോധിക്കും – മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള
വൈക്കം: ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന ഏറ്റവും വലിയ വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും, അതിൻ്റെ നേതൃത്വം ആർ ജെ.ഡിയും തേജസ്വി യാദവും ആണെന്നും മുൻ മന്ത്രിയും രാഷ്ട്രീയ…
കേന്ദ്ര സർക്കാരിന്റെ വോട്ടുകൊള്ള അവസാനിപ്പിക്കുക:സിബിൻ തേവലക്കര
എറണാകുളം: കേന്ദ്ര സർക്കാരിന്റെ വോട്ടു കൊള്ള അവസാനിപ്പിക്കണമെന്ന് സിബിൻ തേവലക്കര .തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് RJ Y D അവലോകന യോഗത്തിൽ അധ്യക്ഷത…
ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണം – എൻസിപി ഏറ്റുമാനൂർ നിയോജക മണ്ഡലം യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു
കോട്ടയം: ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണമെന്ന്എൻസിപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മന്ത്രി വി .എൻ .വാസവന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറ്റുമാനൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നുംനഗരസഭയ്ക്ക്…
