വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരന്റെ സാഹസിക യാത്ര

.വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിലേക്ക് നടത്തിയത് സാഹസിക യാത്രയാണ് .രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ…

വെള്ളൂരിൽ എയിംസ് നിഷേധിച്ച സർക്കാർ തീരുമാനം പുന:പരിശോധിക്കണം; കോൺഗ്രസ്

കേരളത്തിന് അനുവദിക്കുന്ന നിർദ്ദിഷ്ഠ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് )വെള്ളൂരിൽ സ്ഥാപിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന സർക്കാർ നിലപാടിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി…

ബഹാവുദ്ധീൻ നദ് വിയെ പരിഹസിച്ച് കെ.ടി ജലീൽ ;ഇല്ലാത്ത സർവകലാശാലയുടെ കാണാത്ത വി സി പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ബഹാഉദ്ദീൻ നദ്‌വിയെന്ന് കെ ടി ജലീൽ

മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരെ രൂക്ഷ വിമർശനവുമായും പരിഹാസവുമായും  കെ ടി ജലീൽ എംഎൽഎ. ഇല്ലാത്ത സർവകലാശാലയുടെ കാണാത്ത വി സി പദവിയിൽ ഇരിക്കുന്ന…

ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും.ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ്‌…

രാജകുമാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

രാജകുമാരി:രാജകുമാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.തൃശൂർ മന്നാമംഗലം സ്വദേശിയും കുളപ്പാറച്ചാലിലെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ പാസ്റ്ററുമായ ബിനുമോൻ(47) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ്…

ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

കോഴിക്കോട് : ആധുനിക സമൂഹം ശ്രവണവൈകല്യമുള്ള സഹജീവികളോട് ഇടപഴകാനും ആശയ വിനിമയം നടത്താനും കഴിയാത്തവരായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണം ആംഗ്യഭാഷ അറിയാത്തതാണെന്നും പുരോഗമന സമൂഹത്തിൽ ഇതിനൊരു മാറ്റം…

പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ…

ഇടുക്കി പശുപ്പാറയിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: തോട്ടം മേഖലയായ ഇടുക്കി പശുപ്പാറയിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ വാഗമൺ, ഉപ്പുതറ പൊലീസ് സ്റ്റേഷനുകളിലായി കേസുകളെടുത്തു.പശുപ്പാറ ജംക്ഷനിൽ നിന്നും 13 ഗ്രാം…

വളർത്തുമൃഗത്തിനെ കടുവ ആക്രമിച്ചതായി സംശയം

പീരുമേട്:വണ്ടിപെരിയാർമാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് ആണ് വളർത്തു മൃഗത്തിന് വന്യ ജീവിയുടെ ആക്രമണം ഉണ്ടായത്.മാട്ടുപ്പെട്ടി സ്വദേശി അമീൻ അലിയാറിന്റെ വളർത്തു മൃഗത്തിനാണ് ഇന്നലെ ആക്രമണം നേരിട്ടത്. വനം വകുപ്പ്…

ഐ. എസ്. ഒ അംഗീകാരത്തിൽ തിളങ്ങി മലപ്പുറം കുടുംബശ്രീ

മലപ്പുറം : ഐ. എസ്. ഒ അംഗീകാരത്തിൽ തിളങ്ങി മലപ്പുറം കുടുംബശ്രീ. ആഗോള അംഗീകാരവും, ഉള്ളതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഗുണനിലവാര മാനദണ്ഡമാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍…