പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പൊലീസില്‍ പരാതി നൽകി ബിജെപി

വയനാട്: വയനാട് എം പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയുമായി ബിജെപി. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ്…

നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന്‍ നടത്തിയസവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്രം-പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍

വൈക്കം: അതസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന്‍ നടത്തിയ സവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സംഭവമാണെന്ന് എന്‍ എസ് എസ് നായക…

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടതിൽ സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം…

ഇന്ത്യയിൽ മൂന്നാം തലമുറ Echo Show 5 സ്‌മാർട്ട് ഡിസ അവതരിപ്പിച്ച് Amazon

. വീട് എളുപ്പത്തിൽ നിരീക്ഷിക്കുന്നതിനും സ്ട്രീമിംഗ് കമ്പാറ്റിബിൾ സുരക്ഷാ ക്യാമറ വീഡിയോ ഫീഡുകൾക്കും ദൃശ്യ-ശ്രാവ്യ ഉള്ളടക്കം കാണുന്നതിനുമായി ബിൽറ്റ്-ഇൻ ക്യാമറയുള്ളതും 5.5 ഇ ഞ്ച് വലുപ്പമുള്ളതുമായ Echo…

ട്രെയിനിന്റെ വാതിൽക്കൽ ഇരിക്കുന്നവരുടെ ഫോണും പണവും കവരും, ഉത്തരേന്ത്യൻ മോഡൽ കവർച്ചാസംഘം പിടിയിൽ .

ട്രെയിനിന്റെ വാതിക്കൽ ഇരുന്നു യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ചു ഫോണും പണവും കവരുന്ന സംഘം പിടിയിൽ .എറണാകുളം ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പിടിച്ചുപറി നടത്തുന്ന ആലുവ…

ദേശീയ മലയാളവേദി, ഗ്ലോബൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ സൊസൈറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന 78-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ സ്വാഗതസംഘം കമ്മറ്റി പേട്ട സ്പോർട്സ് ക്ലബ്‌ ഹാളിൽ വൈസ് മെൻസ് ക്ലബ്ബ്…

ഇനിമുതൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കണ്ട ഓൺലൈൻ സംവിധാനം ഉടൻ 10 ദിവസത്തിനകം ആപ്പ്

ഓൺലൈൻ വഴി മദ്യ വില്പനയുള്ള നീക്കം സജീവമാക്കി വെബ് കോ .സർക്കാരിൻറെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവില്പനയ്ക്ക് ഡെലിവറി കണ്ടെത്തുമെന്ന് ഹർഷിത അട്ടെല്ലൂരി പറഞ്ഞു. വാങ്ങുന്ന…

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു..തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസിൽ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയിൽ സീറ്റ് ഒഴിവ്…

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബർ പൊലീസാണ് വിനായകനെ ചോദ്യം ചെയ്തത്. ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്നായിരുന്നു വിനായകന്റെ മറുപടി.വിഎസ്…

ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന

ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.അതേസമയം വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള…