സപ്ലൈകോയില്‍ രണ്ട് ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും
തിരുവനന്തപുരം: സപ്ലൈകോയില്‍ ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന…
