ആലപ്പുഴയിൽ ട്രെയിൻ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം
ദൻബാദ് -ആലപ്പുഴ ട്രെയിൻ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം .ശുചിമുറിയിലെ ചവറ്റുകുട്ടിയിൽ ഉപേക്ഷിച്ച് നിലയിലായിരുന്നു .ഇന്നലെ രാത്രിയാണ് ട്രെയിൻ ദൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്…
