തോട്ടം തൊഴിലാളികളുടെ മനസ് അറിഞ്ഞ നേതാവ്

പീരുമേട്: വാഴൂരിൽ നിന്ന് പീരുമേട്ടിലെത്തി1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ…

പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ ജീവിതവും തോട്ടം തൊഴിലാളികൾക്കായുള്ള സംഭാവനകളും

വാഴൂർ സോമൻ (1953-2025), കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) നേതാവും എം.എൽ.എ.യുമായിരുന്നു. 2021-ലെ കേരള നിയമസഭാ…

വാഴൂർ സോമൻ എം എൽ എ യുടെ നിര്യാണത്തിൽ അനുശോചിച്ചു

കുമളി:അന്തരിച്ച വാഴൂർ സോമൻ എം.എൽ.എ യുടെ ആകസ്മിക വേർപാടിൽകേരള പത്രപ്രവർത്തക അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചിച്ചു.കുമളിയിൽ വച്ച് നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുകയും…

മാന്നാനംകാരുടെ യാത്രാദുരിതം തീരും മാന്നാനത്ത് പുതിയ പാലം വരുന്നു നിർമാണോദ്ഘാടനം ഓഗസ്റ്റ് 24ന് നിർമാണച്ചുമതല കെ.എസ്.ടി.പി.ക്ക്

: സാങ്കേതിക പ്രശ്‌നങ്ങളേത്തുടർന്ന് മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 4ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ…

കൊഞ്ചൽ’ അരങ്ങേറിപാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികളുടെ കലാമേള നടന്നു

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള ‘കൊഞ്ചൽ’ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്…

അധ്യാപക നിയമനം

കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 26ന്…

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. യുവതിയുമായി രാഹുല്‍…

സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം, വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം, വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമനെ ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പികുകയായിരുന്നു. പി.ടി.പി.…

കോട്ടയത്ത് ഏഴുപേരെ കടിച്ച് പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

കോട്ടയം . നഗരത്തിലെ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ പി. ജെ. വർഗീസ് അടക്കമുള്ളവർക്ക് കടിയേറ്റിരുന്നു. തിരുവല്ലയിലെ വെറ്റിനറി…

ദേശീയപാതയിലെ ട്രാഫിക് കുരുക്കഴിക്കണം. എൻ സി പി.

കളമശേരി:ദേശീയപാതയിലെ മാസങ്ങളായുള്ള ട്രാഫിക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി ) യുടെ നേതൃത്വത്തിൽ കളമശേരി എച്ച്എംടി കവലയിൽ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം എൻസിപി…