കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു
കടുത്തുരുത്തി: പതിനഞ്ചാമത് വർഷത്തിലേക്ക് കടക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. കോതനല്ലൂരിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു.…