കൂലി സംബന്ധിച്ച് സിഐടി തൊഴിലാളികളുമായുള്ള തർക്കത്തിൽ രാത്രി ഒറ്റയ്ക്ക് തറയോടുകൾ ഇറക്കി അധ്യാപിക.
കടയ്ക്കൽ. കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് വീട്ടുടമയായ മുൻ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തിൽ നിന്ന് തറയോടുകൾ ഇറക്കി. കുമ്മിൾ തച്ചോണം പ്രിയ…
