ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് കാട്ടാന യുടെ ആക്രമണം ഉണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട…

പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥൻ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്.ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായിരിക്കുന്നത്.…

തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം.…

ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ ഛത്തീസ്ഗഢ് സന്ദർശിക്കും

ഛത്തീസ്ഗഡ്‌: കന്യാസ്ത്രീകളെ മതപരിവർത്തനം അടക്കം കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് നേതാക്കൾ ഛത്തീസ്ഗഡ്‌ സന്ദർശിക്കും. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്.…

A.M.M.A തലപ്പത്ത് സ്ത്രീകൾ വരണം എന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ…

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാൾ ഉൾകടലിൽ ഭൂചലനം; തീവ്രത 6.3 രേഖപ്പെടുത്തി

ദില്ലി: അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

പ്രേം നസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്റർ ഒരുക്കുന്ന ഓണനിലാവ് 2025 മെഗാ ഷോയുടെ ലോഗോ പ്രകാശനം നടൻ എം. മുകേഷ് എം.എൽ.എ. നിർവഹിക്കുന്നു. സംഘടനാ ഭാരവാഹികൾ സമീപം

പ്രസിദ്ധീകരണം:മലയാള സിനിമയുടെ വളർച്ചക്ക് പ്രേം നസീറിൻ്റെ സംഭാവന മറക്കരുത് – നടൻ മുകേഷ് എം.എൽ.എ.കൊല്ലം : ലോക ചലച്ചിത്ര വാണിജ്യ രംഗത്ത് മലയാള സിനിമയെ പരിചയപ്പെടുത്തിയത് നാം…

എഡിജിപി എം.ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതോടെയാണ് അജിത് കുമാറിനെ…

ഗവ. മോഡൽ ലാബ് സ്കൂൾ പരപ്പനങ്ങാടിയും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ ഔഷധോദ്യാനത്തിന് തുടക്കം കുറിച്ചു

പരപ്പനങ്ങാടി : പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഗവ. മോഡൽ ലാബ് സ്കൂൾ പരപ്പനങ്ങാടിയും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി ജൂലൈ 28 ന് ലോക പ്രകൃതി…

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ 19-കാരി

ബാത്തുമി: ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ഇന്ത്യന്‍ താരം തന്നെയായ‌ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ കിരീടനേട്ടം…