കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിഭാവനം ചെയ്തിരിക്കുന്ന ഊത്തകാലത്തെ ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതിക്ക് അന്നമനട പഞ്ചായത്തിൽ തുടക്കം കുറിച്ചു
മാള :കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിഭാവനം ചെയ്തിരിക്കുന്ന ഊത്തകാലത്തെ ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതിക്ക് അന്നമനട പഞ്ചായത്തിൽ തുടക്കം കുറിച്ചു. മത്സ്യ കർഷകനായ ജോസഫ് അന്നമനട പഞ്ചായത്ത് പ്രസിഡന്റ് വിനോദ്…