അമേരിക്കയില്‍ ടേക്ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ടേക്ഓഫിന് തൊട്ടുമുമ്പ് തീപിടിച്ചു. യു എസിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ ആണ് സംഭവം നടന്നത്. റണ്‍വേയില്‍ വെച്ച് ലാന്‍ഡിങ് ഗിയര്‍ തകരാറായതിനെ തുടര്‍ന്ന് തീയും…

മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു

ഇടുക്കി: ഇടുക്കി മൂന്നാർ ദേശീയപാതയിൽ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ…

തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർ വൈസറെ കടുവ ആക്രമിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്ന സമയത്താണ് ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്.…

4 ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി,…

50സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

ന്യൂഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിചെക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ…

കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ

പട്ന: കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്ന്…

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്…

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം

എടപ്പാൾ : ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി…

പാലോട് രാവിയുടേത് ശരിയായ നിരീക്ഷണം ഇടതുപക്ഷത്തേക്ക് സ്വാഗതം-ഐ എൻ എൽ

തിരു :തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്‌ പാലോട് രവി കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച അപചയത്തെകുറിച്ചും ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും അഭിപ്രായപ്പെട്ടത് വസ്തുതയും വളരെ ശരിയായ നിരീക്ഷണവുമായിരുന്നുവെന്നും…

എൻ.വൈ.സി ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന്

മലപ്പുറം : എൻ.സി.പി.യുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ശ്രി. അജിത് ദാദാ പവാറിൻ്റെ ബർത്ത്ഡേ സെലിബ്രഷൻ്റെ ഭാഗമായി “സ്പോർട്സ് ഡേ ” ആചരിക്കുന്നതിനായി നാഷണലിസ്റ്റ്…