കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. പിഎംഎൽഎ നിയമപ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെയെല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം.
Related Posts
പുഞ്ചാവിയിലെ മഹാസഭ ഒരു മഹാസംഭവമായി
ജി.വി.എച്ച്.എസ് എസ്. കാഞ്ഞങ്ങാട് എൻ.എസ് എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ പൊതുജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി മഹാസഭ നടത്തി. മുൻ കോട്ടയം ജില്ല…
സിറ്റി വോയിസിന്റ മാഗസീൻ സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നൽകി പ്രകാശനം ചെയ്യുന്നു. Share this… Whatsapp…
രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു അമിതവേഗതയാണ് കാരണം
.ഇടുക്കി. രാജാ കാടിനു സമീപം വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു .തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്നു തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്. ബസ് അമിതവേഗത്തിൽ…
