പുരസ്കാരം നൽകി ആദരിച്ചു

കുട്ടികളെ ബാധിക്കുന്ന ഓട്ടിസം മേഖലയിൽ മെച്ചപ്പെട്ട ചികിത്സാരീതികൾ നടപ്പിലാക്കി കേരളത്തിനു മാതൃകയായി തീർന്ന കൊച്ചി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോക്ടർ ജോസഫ് സണ്ണി കുന്നശ്ശേരി അമേരിക്കയിലെ മിസോറി സിറ്റി പുരസ്കാരം നൽകി ആദരിച്ചു. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിസോറി സിറ്റി കളക്ടർ എയ്ഞ്ചൽ ജോൺസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ജനതയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ സ്വീകരിക്കാനും ആദരിക്കാനും … Continue reading പുരസ്കാരം നൽകി ആദരിച്ചു