വ്യാജ ബോംബ് ഭീഷണി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായി

Breaking Kerala

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായി.ഇതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്.

മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു യുവതി തൃശൂര്‍ സ്വദേശിയാണ് യുവതി. വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *