ഗോവിന്ദാപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച 8300 രൂപയാണ് പിടികൂടിയത്. അഗര്‍ബത്തി സ്റ്റാൻഡിലും, പെൻസില്‍ കൂടിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു വിജിലൻസിന്റെ മിന്നല്‍ പരിശോധന.
കൈക്കൂലി പണം ഒളിപ്പിച്ചത് അഗര്‍ബത്തി സ്റ്റാന്‍ഡിലും,പെന്‍സില്‍ കൂടിലും; ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന
