1.0News Portalhttps://cityvoiceonline.comcvoadminhttps://cityvoiceonline.com/author/cvoadmin/ട്രെയിനുകളിലെ തിരക്ക്: കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ - News Portalrich600338<blockquote class="wp-embedded-content" data-secret="I2qlm2We9c"><a href="https://cityvoiceonline.com/train-crowd-travel-news/">ട്രെയിനുകളിലെ തിരക്ക്: കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ</a></blockquote><iframe sandbox="allow-scripts" security="restricted" src="https://cityvoiceonline.com/train-crowd-travel-news/embed/#?secret=I2qlm2We9c" width="600" height="338" title="“ട്രെയിനുകളിലെ തിരക്ക്: കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ” — News Portal" data-secret="I2qlm2We9c" frameborder="0" marginwidth="0" marginheight="0" scrolling="no" class="wp-embedded-content"></iframe><script type="text/javascript"> /* <![CDATA[ */ /*! This file is auto-generated */ !function(d,l){"use strict";l.querySelector&&d.addEventListener&&"undefined"!=typeof URL&&(d.wp=d.wp||{},d.wp.receiveEmbedMessage||(d.wp.receiveEmbedMessage=function(e){var t=e.data;if((t||t.secret||t.message||t.value)&&!/[^a-zA-Z0-9]/.test(t.secret)){for(var s,r,n,a=l.querySelectorAll('iframe[data-secret="'+t.secret+'"]'),o=l.querySelectorAll('blockquote[data-secret="'+t.secret+'"]'),c=new RegExp("^https?:$","i"),i=0;i<o.length;i++)o[i].style.display="none";for(i=0;i<a.length;i++)s=a[i],e.source===s.contentWindow&&(s.removeAttribute("style"),"height"===t.message?(1e3<(r=parseInt(t.value,10))?r=1e3:~~r<200&&(r=200),s.height=r):"link"===t.message&&(r=new URL(s.getAttribute("src")),n=new URL(t.value),c.test(n.protocol))&&n.host===r.host&&l.activeElement===s&&(d.top.location.href=t.value))}},d.addEventListener("message",d.wp.receiveEmbedMessage,!1),l.addEventListener("DOMContentLoaded",function(){for(var e,t,s=l.querySelectorAll("iframe.wp-embedded-content"),r=0;r<s.length;r++)(t=(e=s[r]).getAttribute("data-secret"))||(t=Math.random().toString(36).substring(2,12),e.src+="#?secret="+t,e.setAttribute("data-secret",t)),e.contentWindow.postMessage({message:"ready",secret:t},"*")},!1)))}(window,document); /* ]]> */ </script> https://cityvoiceonline.com/wp-content/uploads/2023/10/Screenshot_20231028_191349.jpg1080606പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ.എറണാകുളം -കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് (16307), കണ്ണൂര്‍ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ്(16306), ഷൊര്‍ണൂര്‍ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചത്. പുതിയ തീരുമാനം ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.