വനിതാ ടി 20 ലോകകപ്പിന് യു.എ.ഇ വേദിയാകും
ദുബായ്: വനിതാ ടി 20 ലോകകപ്പ് വേദിയാകാൻ യു.എ.ഇ. നേരത്തെ ബംഗ്ലാദേശിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിൽ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷ സാഹചര്യത്തെ തുടർന്നാണ് ഐ.സി.സി പുതിയ വേദി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താകുറിപ്പിറക്കി. ദുബൈ, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. വേദി മാറ്റിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനാണ് നടത്തിപ്പ് ചുമതല. ബംഗ്ലാദേശിൽ നിന്ന് ലോകകപ്പ് മാറ്റുമ്പോൾ ഇന്ത്യ, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളെയാണ് പകരം പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ യു.എ.ഇക്ക് നറുക്ക് […]
Continue Reading