ഷാനൻ ഗബ്രിയേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഷാനൻ ഗബ്രിയേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ 12 വർഷമായി വെസ്റ്റിൻഡീസിനുവേണ്ടി 86 മത്സരങ്ങൾ കളിച്ചു. 36കാരൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിലായിരുന്നു അദ്ദേഹം വെസ്റ്റിൻഡീസിനായി കൂടുതൽ മത്സരങ്ങൾ കളിച്ചത്. ആകെ കളിച്ച 86 അന്താരാഷ്ട്ര മത്സരങ്ങളിൽ 59 മത്സരങ്ങളും ടെസ്റ്റായിരുന്നു. 2012ൽ ലോർഡ്‌സിലായിരുന്നു അരങ്ങേറ്റം. ടെസ്റ്റ് കരിയറിൽ ആറ് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 32.21 ശരാശരിയിൽ 166 വിക്കറ്റുകൾ അദ്ദേഹം […]

Continue Reading