വീണ്ടും കേരളത്തിൽ നിപ്പ ആശങ്ക
സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക ഉണ്ടായിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറത്തെ പതിനാലുകാരൻ മരിച്ചതോടെയാണ് വീണ്ടും ആശങ്ക വർധിച്ചിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് നിപ വൈറൽ ബാധ ഉണ്ടായത് വിനോദയാത്ര പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്നാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിക്കുന്നത്. പതിനാലുകാരന്റെ മരണത്തോടെ ഇതുവരെ 21 പേരാണ് നിപ ബാധിതരായി സംസ്ഥാനത്ത് മരണപ്പെട്ടിട്ടുള്ളത്. ആദ്യ തവണ 17 […]
Continue Reading