സംസ്ഥാനത്ത് കീം പരീക്ഷാഫലം പ്രഖ്യാപിച്ചു;ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി പി.ദേവാനന്ദിന്

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാൻ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും നേടി. പെൺകുട്ടികളിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശി പൂർണിമ രാജീവിനാണ്. എസ്.സി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി ധ്രുവ് സുമേഷ് ഒന്നാം റാങ്ക് നേടിയപ്പോൾ കാസർഗോഡ് സ്വദേശി ഹൃദിൻ എസ് ബിജു രണ്ടാം റാങ്ക് നേടി. അതേസമയം ഒരു ട്രാൻസ്ജൻഡർ വിദ്യാർത്ഥിക്ക് മാത്രമാണ് യോഗ്യത നേടാനായത്. […]

Continue Reading