ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കർണിക”- എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സമാപനം

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യിലെ ഗാനങ്ങൾ സൈന ഓ ഡിയോസിലൂടെ പുറത്തിറങ്ങി. പ്രശസ്ത സംവിധായകരായ ശ്രീ.പത്മകുമാർ, ശ്രീ.സിബി മലയിൽ, ശ്രീ സോഹൻ റോയ്, സൈന വീഡിയോസ് എംഡി സൈന ബാവ, നായികപ്രിയങ്ക നായർ,നടന്മാരായ വിയാൻ മംഗലശ്ശേരി, ആധവ് റാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിക്ടർ ജോസഫ് രചന നടത്തി അരുൺ വെൺപാല സംഗീത […]

Continue Reading