ലൈം സോഡ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഒഴിഞ്ഞ ഗ്ലാസ്; വൈറലായി പോസ്റ്റ്

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ വ്യാപകമായ കാലമാണിത്. തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ സഹായകവുമാണ്. ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതി, നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വീട്ടിലെത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്വിഗ്ഗിയിൽ നിന്ന് ഒരു ലൈം സോഡ ഓർഡർ ചെയ്ത യുവാവിന്‍റെ അനുഭവമാണിത്. ഓര്‍ഡര്‍ ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ ഡെലിവറി ബോയ് വീട്ടില്‍ എത്തുകയും […]

Continue Reading