യൂത്ത് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയുടെ ഉദ്ഘടാനം ഡിസിസി പ്രസിഡന്റ് നിർവഹിച്ചു 

കോതമംഗലം:യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ‘കാരുണ്യ ഹസ്തം’- ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് എൽദോസ് എൻ ഡാനിയൽ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് മുഖ്യാതിഥിയായി. കെപിസിസി അംഗം എ.ജി ജോർജ്, കെ പി ബാബു,അഡ്വ സിജു എബ്രഹാം, സൈജന്റ് ചാക്കോ, അനൂപ് കാസിം, സി. ജെ എൽദോസ്, അനൂപ് ജോർജ്, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ സിബി […]

Continue Reading