ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ശനിയാഴ്ച്ച വൈകുന്നേരത്തോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പ്രസ്താവനയിറക്കിയത്. ഭേദഗതി ചെയ്ത ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിചിരിക്കുന്നത്.ഇന്ന് അവാമി ലീഗിനെ നിരോധിച്ചുകൊണ്ടുളള ഗസറ്റ് വിജ്ഞാപനം പുറത്ത് . ‘അവാമി ലീഗിനെയും അതിന്റെ മുന്നണി, അസോസിയേറ്റ്, സഹോദര സംഘടനകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു’-ആഭ്യന്തര ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ജഹാംഗീര്‍ ആലം പറഞ്ഞു.രാജ്യത്തിന്റെ […]

Continue Reading