ബലിപെരുന്നാളിന് പിന്നാലെ മുസ്‍ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഹിന്ദുത്വവാദികൾ; മാംസം എടുത്ത് കൊണ്ടുപോയി

ഭുബനേശ്വർ: ബലിപെരുന്നാളിന് പിന്നാലെ മുസ്‍ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഹിന്ദുത്വവാദികൾ. തുടർന്ന് ഫ്രിഡ്ജിലുണ്ടായിരുന്ന മാംസം എടുത്ത് കൊണ്ടുപോയി. ബീഫാണെന്ന് ആരോപിച്ചായിരുന്നു മാംസം എടുത്ത് കൊണ്ടുപോയത്.ഒഡീഷയിലെ ഖോർദ നഗരത്തിലാണ് സംഭവം.ജയ് ശ്രീറാം വിളിച്ചാണ് ഗോരക്ഷാ ഗുണ്ടകൾ മുസ്‍ലിം വീടിനുള്ളിലേക്ക് കയറിയത്. തുടർന്ന് അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന മാംസം എടുത്ത് കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവർ മടങ്ങിയത്.ബലിപെരുന്നാൾ ദിനത്തിൽ മുസ്‍ലിംകൾ ബലിനൽകുന്നതിനെതിര പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന രംഗത്തുവന്നതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.പിന്നീട് നഗരത്തിൽ നിരോധനാജ്ഞ […]

Continue Reading