കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയായി ആസ്റ്റർ ലാബ്സ്; കൊച്ചി കളമശ്ശേരിയിൽ 200-ാമത്തെ ശാഖ തുറന്നു

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയെന്ന നേട്ടം കൈവരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ അനുബന്ധ സ്ഥാപനമായ ആസ്റ്റർ ലാബ്‌സ്. വെറും മൂന്നരവ‌‌ർഷത്തിനുള്ളിൽ 200ാമത്തെ ശാഖ കൊച്ചി കളമശേരിയിൽ പ്രവ‌ർത്തനം ആരംഭിച്ചതിലൂടെ ആരോഗ്യരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ് ആസ്റ്റർ ലാബ്സ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലുടനീളം ഉന്നത നിലവാരമുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുകയെന്ന പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ആസ്റ്റ‌‌ർ ലാബ്സ്. കേരളത്തിൽ 12 ജില്ലകളിലും സാന്നിദ്ധ്യമുള്ള ആസ്റ്റ‌ർലാബ്സ് ഓരോ മാസവും ശരാശരി 108000 ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ നൽകുന്നത്. 200 ആസ്റ്റർ ലാബ്സ് […]

Continue Reading