പറവൂർ: പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ്റെ അഭിവന്ദ്യ മാതാവും പറവൂർ പെരുവാരം പുളിമൂട്ടിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യയുമായ രാധ.എം (76) അന്തരിച്ചു. ബിന്ദു പി.ആർ മകളും,പരേതനായ ശശിധരൻ, ജയകൃഷ്ണൻ(Ex Service man) എന്നിവർ മരുമക്കളുമാണ്. സംസ്കാരം 29 വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടു വളപ്പിൽ നടക്കും.