എൻ.വൈ.സി ലോഗോ പ്രകാശനം ചെയ്തു

Kerala

കൊച്ചി: ‘യുവ ശക്തി: നവകേരളത്തിൻ്റെ പുത്തൻ പ്രതീക്ഷ’ എന്ന പ്രമേയത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) സംസ്ഥാന കമ്മിറ്റി ,ഓഗസ്റ്റ് അഞ്ച് മുതൽ 31- വരെ നടത്തുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ. എ. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. എൻ. വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി മാരായ അഡ്വ: റഊഫ് വിളയിൽ ഷാജിർ ആലത്തിയൂർ, എൻ.സി.പി എറണാംകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ മലയാറ്റൂർ, ആബിദ് തങ്ങൾ, എൻ. വൈ.സി സംസ്ഥാന ട്രഷറർ അഷ്റഫ് വെന്നിയൂർ, ഫൈസൽ മാറാക്കര ഹാഷിർ തങ്ങൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *