തലയോലപ്പറമ്പ് : ടൗൺ എസ്.എൻ.ഡി.പി ശാഖ 706 ൻ്റെ കീഴിലുള്ള ഡോ. പി. പല്പു സ്മാരക കുടുംബ യൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം ഒക്ടോബ 6 ന് തിരുപുരം പരദേവത റോഡിൽ പി.ജി. ഷാജിമോൻ്റെ വസതിയിൽ വെച്ച് നടത്തും. യൂണിറ്റ് ചെയർമാൻ ടി.വി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും എഴുത്ത് കാരനും സാംസ്കാരിക പ്രവർത്തകനുമായ മുല്ലക്കര രത്നാകരൻ ഗുരുദേവ പ്രഭാഷണം നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.
കുടുംബ സംഗമത്തിൽ മുല്ലക്കരയുടെ പ്രഭാഷണം 6 ന്
