ശ്യാം മംഗലത്ത്
നാളുകൾ എത്ര കടന്നു പോയാലും ഓരോ മലയാളിയുടെയും മനസ്സിൽ വയനാട് ദുരന്തം ഒരു തീരാ വേദന തന്നെയാണ്. വയനാടിനെപറ്റി ശ്യാം മംഗലത്ത് എഴുതി സംവിധാനം ചെയ്ത #രാവിൽ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
പ്രശാന്ത് മോഹനന്റെ സംഗീതത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് സാംസ്കാരിക വകുപ്പിന്റെ ഡയറക്ടർ Dr.ദിവ്യ എസ് അയ്യർ IAS ആണ്.നിരവധി പ്രോഗ്രാമുകളുടെ ഭാഗമായ ആത്മിയ എന്ന കൊച്ചു മിടുക്കിയും, സുഭാഷ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നു.