എറണാകുളം: ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ കൊല്ലം എം.എൽ.എ മുകേഷിൻ്റെ ഫ്ലാറ്റിൽ തെളിവെടുപ്പ് തുടങ്ങി. കൊച്ചി മരടിലെ ഫ്ലാറ്റിലാണ് തെളിവെടുപ്പ് നടക്കുന്നത്.
പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിക്കാരിയായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്.