തൃശൂർ:മാള പ്രസ്സ് ക്ലബിന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് മാള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ. എം. ബാവ, സി.ജെ.സിജു, നജീബ് അൻസാരി, ലിജോ പയ്യപ്പിള്ളി, സി ആർ പുരുഷോത്തമൻ, ശ്രീധരൻ കടലായിൽ,ലിൻ്റീഷ് ആൻ്റോ എന്നിവർ സംസാരിച്ചു.
പ്രസിഡൻ്റായി നാലാം തവണയും ഷാന്റി ജോസഫ് തട്ടകത്തിനെ തെരഞ്ഞെടുത്തു. പി. കെ. അബ്ബാസ് (സെക്രട്ടറി),ലിന്റിഷ് ആന്റോ(ട്രഷറർ ),കെ.എം. ബാവ(വൈസ് പ്രസിഡന്റ്), ഇ.സി . ഫ്രാൻസിസ്(ജോയി ന്റ്സെക്രട്ടറി), യശ്പാൽ, രമേഷ് ഇളയേടത്ത്.(കമ്മറ്റി അംഗങ്ങൾ)എന്നിവരാണ് മറ്റ് ഭാരവാഹികൾ.