കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു Kerala June 18, 2023cvoadminLeave a Comment on കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്.