ഹരിയാനയിൽ ആദ്യ രണ്ട് ഘട്ടം വോട്ടുകൾ എണ്ണിയപ്പോൾ കോൺഗ്രസ് പരുങ്ങലിൽ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനിയിൽ നടക്കുന്നത്. ബിജെപി ലീഡ് സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന റിപ്പോർട്ടിൽ പറയുന്നു. പുറത്ത് വിട്ട 79 സീറ്റുകളുടെ കണക്കുകൾ പ്രകാരം ബിജെപി 38 സീറ്റിലും കോൺഗ്രസ് 36 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഹരിയാനയിൽ ട്വിസ്റ്റ്; കോൺഗ്രസിന് ലീഡ് നഷ്ടപ്പെട്ടു, ബിജെപി മുന്നിൽ
