തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്. ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ ആണ് അടിയന്തരമായി ഇറക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. വിമാനത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന ആരംഭിക്കുകയും, യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.