മൂവാറ്റുപുഴയിൽ സഹോദരന് നേരെ വെടിയുതിർത്ത് യുവാവ്

Kerala

മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ സഹോദരൻ നവീനിന്റെ നില ഗുരുതരം.

Leave a Reply

Your email address will not be published. Required fields are marked *