ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി Uncategorized July 18, 2024cvoadminLeave a Comment on ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്.