നിര്യാതയായി

Uncategorized

പറവൂർ വടക്കേക്കര മുറവൻതുരുത്ത് സ്രാമ്പിക്കൽ പരേതനായ സി പി പൈലിയുടെ ഭാര്യ മറിയാമ്മ(89) നിര്യാതയായി ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മടപ്ലാതുരുത്ത് സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ സിസ്റ്റർ ആനി പോൾ C T. C( മധ്യപ്രദേശ്)/ മേരി/ സിസ്റ്റർ എൽ സി C.C.R കൊല്ലം ജോസഫ് ( മുൻ മനോരമ ഏജന്റ് ) Fr ടോമി സ്രാമ്പിക്കൽ ( വികാരി സെൻതോമസ് ചർച്ച് തിരുത്തൂർ )Fr ജോയി സ്രാമ്പിക്കൽ ( കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ) ജോഷി( ചിത്രാഞ്ജലി സ്റ്റുഡിയോ) ജോബ്( ഇറ്റലി) ജെയിംസ് ( ഹെൽത്ത് സൂപ്പർവൈസർ ഏലൂർ നഗരസഭ) മരുമക്കൾ മേരി ജോസഫ് / വിജി ജോഷി / അജിതാ ജോബ് ( ഇറ്റലി) ഷൈസി ജെയിംസ്.

Leave a Reply

Your email address will not be published. Required fields are marked *